വെറും പതിമൂന്നുമിനിട്ടുകള്‍ ത്രില്ലടിച്ചു കാണാം.... ഇതുവരെ ആരും ചെയ്യാത്ത കഥയും,ക്ലെെമാക്സുമായി ക്രവ്യം മനോഹാരിതയോടെ മുന്നേറുന്നു....!! പറയാതെ പറഞ്ഞ നൊമ്പരങ്ങളും, വേദനകളുമായി...♥♥
അടുത്തിടെ പുറത്തിറങ്ങിയ ഹ്രസ്വചിത്രങ്ങളില്‍ വേറിട്ടതായി ക്രവ്യം മാറിയത് അവതരണശെെലിയിലേയും കഥയിലേയും വ്യത്യസ്ഥത കൊണ്ടു മാത്രം..!! പ്രതീക്ഷിക്കാത്ത ക്ലെെമാക്സ് ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.. !! ഗ്രാമീണതനിറഞ്ഞ പ്രക്യതിയുടെ മനോഹാരിത ദ്യശ്യമികവോടെ അവതരിപ്പിച്ച്,സാധാരണക്കാരനായ ഒരു വ്യക്തിയുടെ നൊമ്പരവും,വേദനയും,ജീവിതവും പറഞ്ഞുവച്ച ഈ ഹ്രസ്വചിത്രം പുതിയൊരനുഭവമാവും...!! ♥♥
ബേബി എന്ന ഇറച്ചികച്ചവടക്കാരന്റെ നൊമ്പരം നിറഞ്ഞ ജീവിതമാണ് ഈ ഹ്രസ്വചിത്രം വരച്ചുകാട്ടുന്നത്, ആരോടും പങ്കുവെക്കാനാവാത്ത തന്റെ വിഷമങ്ങള്‍ ഉളളിലൊതുക്കി അദ്ദേഹം അനുഭവിക്കുന്ന മാനസിക സംഘര്‍ഷം ചെന്നെത്തുന്നത് വ്യത്യസ്തമായ വഴിത്തിരിവിലേക്കാണ്, മക്കളുടെ നാശം കണ്ട് മനസ്സ് വിങ്ങുന്ന പിതാവിനെ ആണ് ചിത്രം വരച്ചുകാട്ടുന്നത്....!!!
Watch Now 👉👉 https://youtu.be/l0KEN_eSaBY
#Kravyam #CamRiderzMedia #Cinemakannadi
Comments
Post a Comment