വ്യത്യസ്തമായ മേക്കക ഓവറിലുളള ലാലേട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വെെറലാണ്. ഒടിയന്‍ എന്ന ശ്രീകുമാര്‍ മോനോന്‍ ചിത്രത്തിനായുളള മേക്ക് ഓവര്‍ ആണിത്...
പ്രഭയോടുള്ള പ്രണയവും രാവുണ്ണിയോടുള്ള പകയും ഒരു കനലായി മനസില്‍ കൊണ്ടുനടക്കുന്ന ഒടിയന്‍ മാണിക്യനായി രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്നു.
മധ്യകേരളത്തില്‍ ഒരു കാലത്ത് പ്രസ്തമായഒടി മന്ത്രവും ഒടിയന്മാരുടെ കഥളുമൊക്കെയാണ് ചിത്രം പറയുന്നത്. ഈ ഓണത്തോടെ ചിത്രം തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മഞ്ചു വാര്യര്‍ ആണ് ചിത്രത്തിലെ നായിക..
Like our facebook page for more : www.facebook.com/cinemakannadi
Comments
Post a Comment