ടോവിനോ തോമസിനെ നായനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഫെയ്‌സ് ബുക്കിലൂടെ ടോവിനോയാണ് ചിത്രം പുറത്തുവിട്ടത്.
അജയന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടോവിനോ അവതരിപ്പിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, അലന്‍സിയര്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Comments
Post a Comment